ഒറ്റ നോട്ടത്തില്‍
സ്ഥലം: പറവൂർ താലൂക്ക് , എറണാകുളം ജില്ല,കേരളം
ഉൾപ്പെടുന്ന പഞ്ചായത്തുകൾ: ഏഴിക്കര, കോട്ടുവള്ളി, ചേന്ദമംഗലം,ചിറ്റാറ്റുകര,വടക്കേക്കര
ജനസംഖ്യ: 4,10,571 (2,00,612 പുരഷന്മാരും 2,09,959 സ്ത്രീകളും)
എറണാകുളം ജില്ലയിലെ വടക്കൻ മേഖലയിലെ പ്രധാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് പറവൂർ ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമീണ വികസനം, സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, കാർഷിക പുരോഗതി, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ ജനകീയവും സുസ്ഥിരവുമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനമാണിത്.