ഭരണ ചരിത്രം(മുൻ ഭരണ സമിതികൾ)
ജനാധിപത്യ ഭരണത്തിന്റെ നാൾവഴികൾ
പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണചരിത്രം
മുൻ ഭരണസമിതികൾ • ജനപ്രതിനിധികൾ • സ്റ്റാൻഡിംഗ് കമ്മിറ്റികൾ
പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2015–2020, 2020–2025 ഭരണകാലയളവുകളിലെ പ്രസിഡന്റുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് അടിസ്ഥാനത്തിലുള്ള ജനപ്രതിനിധികൾ എന്നിവരുടെ വിവരങ്ങൾ ഇവിടെ ക്രമീകരിച്ചിരിക്കുന്നു.
പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും
പ്രസിഡന്റ്
അഡ്വ. യേശുദാസ് പറപ്പിള്ളി
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
രമ ശിവശങ്കരൻ
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
പി. പി. ഷൈജ ടീച്ചർ
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
രശ്മി എം. എ.
ആരോഗ്യ–വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ടി. ഡി. സുധീർ
വാർഡ് അടിസ്ഥാനത്തിലുള്ള മെമ്പർമാരുടെ പട്ടിക
12 അംഗങ്ങൾ
| ക്രമ നമ്പർ | വാർഡ് നമ്പർ | വാർഡിന്റെ പേര് | മെമ്പറുടെ പേര് |
|---|---|---|---|
| 01 | 1 | മാല്ല്യങ്കര | കെ. സി. രാജീവ് |
| 02 | 2 | മൂത്തകുന്നം | സൈബ സജീവ് |
| 03 | 3 | ഗോതുരുത്ത് | ടൈറ്റസ് ഗോതുരുത്ത് |
| 04 | 4 | ചേന്ദമംഗലം | ടി. ഡി. സുധീർ |
| 05 | 5 | കോട്ടയിൽ കോവിലകം | ഗീത സന്തോഷ് |
| 06 | 6 | മന്നം | രമ ശിവശങ്കരൻ |
| 07 | 7 | ചെറിയപ്പിള്ളി | പി. പി. ഷൈജ ടീച്ചർ |
| 08 | 8 | കൂനമ്മാവ് | ഹരി കണ്ടമ്മുറി |
| 09 | 9 | കോട്ടുവള്ളി | അഡ്വ. യേശുദാസ് പറപ്പിള്ളി |
| 10 | 10 | ചാത്തനാട് | രശ്മി എം. എ. |
| 11 | 11 | ഏഴിക്കര | സീതാലക്ഷ്മി അനിൽകുമാർ |
| 12 | 12 | പട്ടണം | പി. ആർ. സൈജൻ |
പ്രസിഡന്റുമാരുടെ കാലയളവ്
സിംന സന്തോഷ്
പ്രസിഡന്റ് — 2020 മുതൽ 15-01-2024 വരെ
കെ. എസ്. സനീഷ്
ചുമതല — 15-01-2024 മുതൽ 31-01-2024 വരെ
കമല സദാനന്ദൻ
പ്രസിഡന്റ് — 31-01-2024 മുതൽ 21-12-2025 വരെ
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ
01
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
കെ. എസ്. സനീഷ്
02
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
ഗാന അനൂപ്
03
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
നിത സ്റ്റാലിൻ
04
ആരോഗ്യ–വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
ബബിത ദിലീപ് കുമാർ
വാർഡ് അടിസ്ഥാനത്തിലുള്ള മെമ്പർമാരുടെ പട്ടിക
13 അംഗങ്ങൾ
| ക്രമ നമ്പർ | വാർഡ് നമ്പർ | വാർഡിന്റെ പേര് | മെമ്പറുടെ പേര് |
|---|---|---|---|
| 01 | 1 | മാല്ല്യങ്കര | സജ്ന സൈമൺ |
| 02 | 2 | മൂത്തകുന്നം | കെ. എസ്. സനീഷ് |
| 03 | 3 | ഗോതുരുത്ത് | നിത സ്റ്റാലിൻ |
| 04 | 4 | ചേന്ദമംഗലം | മണി ടീച്ചർ |
| 05 | 5 | കോട്ടയിൽ കോവിലകം | ബബിത ദിലീപ്കുമാർ |
| 06 | 6 | മന്നം | കമല സദാനന്ദൻ |
| 07 | 7 | ചെറിയപ്പിള്ളി | ഗാന അനൂപ് |
| 08 | 8 | കൂനമ്മാവ് | ആൻറണി കെ. വി. |
| 09 | 9 | കോട്ടുവള്ളി | ജെൻസി തോമസ് |
| 10 | 10 | ചാത്തനാട് | സി. എം. രാജഗോപാൽ |
| 11 | 11 | ഏഴിക്കര | എ. കെ. മുരളീധരൻ |
| 12 | 12 | പട്ടണം | സിംന സന്തോഷ് |
| 13 | 13 | വാവക്കാട് | സുരേഷ് ബാബു |